Sajan palluruthy biography of michael
Sajan palluruthy biography of michael
അയ്ശരി... താനാരാന്ന പറഞ്ഞെ... | Sajan Palluruthy - YouTube...
ഒൻപതര വർഷം വനവാസം, തിരിച്ചു വരവ്; ജീവിതം കാണിച്ച 'തമാശകൾ' പറഞ്ഞ് സാജൻ പള്ളുരുത്തി
പള്ളുരുത്തിയിൽനിന്ന് മലയാളത്തിന് അഭിമാനമായി നിരവധി പ്രതിഭകളുണ്ടായിട്ടുണ്ട്.
എങ്കിലും ആ സ്ഥലപ്പേര് സ്വന്തം പേരിനോട് ചേർത്തു പിടിച്ചിട്ടുള്ള ഒരൊറ്റ താരമേയുള്ളൂ, സാജൻ പള്ളുരുത്തി. മിമിക്രിവേദികളിൽ ശബ്ദാനുകരണം കൊണ്ട് പലരും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുമ്പോൾ, ശരവേഗം പായുന്ന ബുള്ളറ്റ് ട്രെയിൻ പോലെ വർത്തമാനം പറഞ്ഞ് കയ്യടി വാങ്ങുന്ന മറ്റൊരു കലാകാരനില്ല.
മിമിക്രിയിലെ ഉസൈൻ ബോൾട്ട് എന്നു വിളിക്കാവുന്ന വേഗത്തിന്റെ രാജാവ്! അക്ഷരങ്ങൾ, സിനിമാപ്പേരുകൾ, താരങ്ങൾ...
Biography of michael jackson
അങ്ങനെ നാക്കിൽ വരുന്നതെന്തും പ്രാസവും നർമ്മവും സമാസമം ചേർത്ത് സാജൻ പള്ളുരുത്തി സൃഷ്ടിച്ച ചിരിയോളങ്ങൾ ഏതു ന്യൂജെൻ കുട്ടികളെയും പിടിച്ചിരുത്തിക്കളയും. വേദിയിൽ നിന്ന് ഇടയ്ക്കൊരു ഇടവേളയെടുത്ത് മാറി നിന്നപ്പോഴും സാജന്റെ തമാശകൾ പലയിടങ്ങളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരുന്നു.
ടെലിവിഷനിലും അമ്പലപ്പറമ്പുകളിലും ഇടവേളകളില്ലാതെ ഓടി നടന്ന കാലത്ത് സമ്പാദിച്ച പേരിന്റെ പലിശയാണ് ഇപ്പോൾ കിട്ടുന്ന സ്നേഹവും അംഗീകാരവുമെന്നാണ് തിരിച്ചുവരവിനെക്കുറിച്ച് സാജൻ പറ